Farmers Life blood of society CRC Puthenvelikkara Event  on 31-08-2021
Farmers Life blood of society CRC Puthenvelikkara Event on 31-08-2021

Farmers Life blood of society CRC Puthenvelikkara Event on 31-08-2021

കർഷകരുടെ യോഗം രാവിലെ 9.30 ന്
ഇളന്തിക്കര പ്രദേശത്തെ പുതുക്കാട്ടിപ്പാടം, പാണ്ടിപ്പാടം, കുറുങ്ങേലി പാടം എന്നീ പാടങ്ങളിലും സമീപ പ്രദേശങ്ങളിലും കൃഷി ചെയ്യുന്ന കർഷക പ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾ, ആസൂത്രണ സമിതി അംഗങ്ങൾ, വിദ്യാർത്ഥികൾ, ഇറിഗേഷൻ , കൃഷി എന്നീ വകുപ്പ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ
പങ്കെടുക്കുന്നു.

10.30 ന് കർഷകർക്ക് പരിശീലനം യന്ത്രവൽകൃത കൃഷി രീതികളെക്കുറിച്ച്
ചാലക്കുടി അഗ്രോണമിക് റിസർച്ച് സ്റ്റേഷനിൽനിന്നും ഓൺലൈൻ പരിശീലനം നൽകുന്നു.

11.30 ന് ഇളന്തിക്കര പുതുകാട്ടി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ വിപുലീകരണത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി കൃഷിയിടങ്ങളുടെ വിവരശേഖരണം നടത്തുന്നു.

ഓരോ പ്രദേശത്തെ മണ്ണും ജലവും ചെടികളിലെ കീടങ്ങളും പരിശോധിക്കുന്നതിനായി …

Leave a Reply

Your email address will not be published. Required fields are marked *